Surprise Me!

കാർത്തികപ്പളളിയിലെ കയ്യൂക്ക് | School Roof Collapses | Alappuzha

2025-07-21 0 Dailymotion

നിലവിൽ കേരളത്തിലെ സ്‌കൂളുകളിലെ സുരക്ഷയെക്കുറിച്ചുളള പരാതികളും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല മുറവിളികളും ഉയരുമ്പോഴാണ് മേൽക്കൂര തകർന്ന് വീണ കാർത്തികപ്പളളിയിലെ സ്‌കൂളിൽ അവിടെ നടന്ന സംഭവങ്ങൾ ഒന്നും പുറത്ത് അറിയരുതെന്ന ഉദ്ദേശ്യത്തോടെ സിപിഎം പ്രവർത്തകർ മാധ്യമങ്ങളെ തടയുന്നത് | Out Of Focus

Buy Now on CodeCanyon